വാർത്തകൾ

    സൂപ്പർ കപ്പ് അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്

    കലിംഗ സൂപ്പർ കപ്പ് 2024 തുടർച്ചയായ വിജയങ്ങളോടെ അവസാനിപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി.

    സഹൽ: അടുത്ത മത്സരത്തിനായി ഞാൻ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു

    സിറിയയ്‌ക്കെതിരായ എഎഫ്‌സി ഏഷ്യൻ കപ്പിലെ ടീമിന്റെ അവസാന ഗ്രൂപ്പ് മത്സരത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ സഹൽ അബ്ദുൾ സമദ്.

    സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്!

    സൂപ്പർ കപ്പിൽ ഗ്രൂപ്പ് ബിയിൽ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടാൻ ഒരുങ്ങുകയാണ്.

    സ്റ്റീമാക്: ഞങ്ങളുടെ ലക്ഷ്യം ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടുകയാണ്

    ഖത്തറിലെ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ  ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ഇന്ത്യൻ ടീം ഉസ്‌ബെക്കിസ്ഥാനോട് തോൽവി വഴങ്ങിയത്.

    കേരളത്തിൽ നിന്നുള്ള ആരാധകരുടെ പിന്തുണയെ പ്രശംസിച്ച് ഇഗോർ സ്റ്റീമാക്!

    ഖത്തറിലെ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ഉസ്‌ബെക്കിസ്ഥാനെ നേരിടും.

    ഏഷ്യൻ കപ്പ് രണ്ടാം മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ നേരിടാൻ ഇന്ത്യൻ ഫുട്‌ബോൾ ടീം!

    വ്യാഴാഴ്ച ഖത്തറിലെ അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ഉസ്‌ബെക്കിസ്ഥാനെ നേരിടും.

    ഓസ്‌ട്രേലിയക്കെതിരായ തോൽവി വിശകലനം ചെയ്ത് സുനിൽ ഛെത്രി!

    എഎഫ്‌സി ഏഷ്യൻ കപ്പ് 2023 ഓപ്പണറിൽ ഓസ്‌ട്രേലിയയോട് തോൽവി വഴങ്ങിയതിന്റെ ഇരു വശങ്ങളും വിശകലം ചെയ്ത് ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി.

    ഡയമെന്റാക്കോസിന്റെ ഇരട്ട ഗോളുകൾ വിഫലം, ജംഷെഡ്പൂരിനോട് തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്‌സ്!

    ജനുവരി പതിനഞ്ചിന് നടന്ന കലിംഗ സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിൽ  ജംഷഡ്പൂർ എഫ്‌സിയോട് മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി.

    കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs ജംഷഡ്പൂർ എഫ്സി, കലിംഗ സൂപ്പർ കപ്പ്, മാച്ച് പ്രിവ്യു

    ജനുവരി പതിനഞ്ചിന് നടക്കുന്ന കലിംഗ സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിൽ  ജംഷഡ്പൂർ എഫ്‌സിയെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി.

    ജിംഗൻ: ഞങ്ങൾ തല ഉയർത്തിപ്പിടിക്കുന്നു, ആത്മവിശ്വാസത്തോടെ തുടരുന്നു

    ഖത്തറിലെ അൽ റയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ജനുവരി പതിമൂന്ന് ശനിയാഴ്ച നടന്ന അഞ്ചാം എഎഫ്‌സി ഏഷ്യൻ കപ്പ് ഗ്രൂപ്പ് ബി ഘട്ട മത്സരത്തിൽ ഓസ്‌ട്രേലിയയോട് 2-0ന് വഴങ്ങിയ നിരാശാജനകമായ തോൽവിയോടെയാണ് ഇന്ത്യൻ നാഷണൽ ഫുട്‌ബോൾ ടീം തങ്ങളുടെ ക്യാമ്പയിൻ ആരംഭിച്ചത്.

    ഓസ്‌ട്രേലിയക്കെതിരായ തോൽവിയെക്കുറിച്ച് സംസാരിച്ച് ഇഗോർ സ്റ്റീമാക്

    ഖത്തർ ദോഹയിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ജനുവരി പതിമൂന്ന് ശനിയാഴ്ച എഎഫ്സി കപ്പ് ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങി ഇന്ത്യ. ഓസ്‌ട്രേലിയക്കായി ജാക്‌സൺ ഇർവിനും ജോർദാൻ ബോസും ഗോളുകൾ നേടി. മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റീമാക് പങ്കെടുത്തു.

    രണ്ടു ഗോളുകൾക്ക് ഓസ്‌ട്രേലിയക്കെതിരെ തോൽവി വഴങ്ങി ഇന്ത്യ!

    ജനുവരി പതിമൂന്ന് ശനിയാഴ്ച ഖത്തർ ദോഹയിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന എഎഫ്സി കപ്പ് ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങി ഇന്ത്യ.