വാർത്തകൾ
Adjust Filters
Filter by Clubs
All Clubs
Filter by Season
All Seasons
ഡ്യൂറൻഡ് കപ്പ് 2025: ആദ്യ പാദം പിന്നിടുമ്പോൾ ഐഎസ്എൽ ക്ലബ്ബുകളുടെ നില
ഡ്യൂറൻഡ് കപ്പിന്റെ വാശിയേറിയ ആദ്യ പാദത്തിൽ കളം നിറഞ്ഞ ഐഎസ്എൽ ടീമുകളുടെ പ്രകടനങ്ങൾ പരിശോധിക്കുകയാണിവിടെ.
കാഫ നേഷൻസ് കപ്പിൽ പൊരുതാൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം
ഇന്ത്യക്കൊപ്പം ഒമാനും ടൂർണമെന്റിന്റെ രണ്ടാം പതിപ്പിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടിയ മികച്ച സ്പാനിഷ് താരങ്ങളിവർ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിഞ്ഞ വിദേശ താരങ്ങളിൽ, ക്ലബ്ബിന്റെ സ്വത്വം രൂപപ്പെടുത്തുന്നതിൽ സ്പാനിഷ് കളിക്കാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും മത്സരങ്ങളിൽ ബൂട്ടണിഞ്ഞവരിവർ!
യെല്ലോ ആർമിക്കായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഫുട്ബോൾ താരങ്ങളെ പരിചയപ്പെടാം.
‘പേടിയില്ലാതെ കളിക്കാൻ പഠിപ്പിച്ചത് വുകോമനോവിച്ച്’, സഹൽ അബ്ദുൾ സമദ്
ഇവാൻ വുകോമനോവിച്ചിനെക്കുറിച്ചും ദേശീയ ടീമിലെ യാത്രയെക്കുറിച്ചും, പരിക്കുകളുമായുള്ള പോരാട്ടത്തെക്കുറിച്ചും മനസ്സ് തുറന്ന് സഹൽ
ഡ്യൂറൻഡ് കപ്പ് 2025: മികച്ച തുടക്കം ലക്ഷ്യമിട്ട് ഐഎസ്എൽ ക്ലബ്ബുകൾ
നിലവിലെ ചാമ്പ്യൻമാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ഓഗസ്റ്റ് രണ്ടിന് തങ്ങളുടെ കിരീടം നിലനിർത്താൻ കളത്തിലിറങ്ങും.
ജിതിൻ എംഎസ്: ഡ്യൂറൻഡ് കപ്പിലെ മലയാളി ‘ഗോൾഡൻ ബോയ്’
തൃശ്ശൂരിലെ മൈതാനങ്ങളിൽ നിന്ന് തുടങ്ങിയ ജിതിന്റെ യാത്ര, ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേർസാക്ഷ്യമാണ്
ഐഎസ്എൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇന്ത്യൻ ടീം
ഐഎസ്എല്ലിലൂടെ ഇന്ത്യൻ ഫുട്ബോളിന് പുതിയ ദിശാബോധം നൽകിയ നമ്മുടെ സ്വന്തം താരങ്ങളെ പരിചയപ്പെടാം.
ഐഎസ്എൽ ചരിത്രത്തിലെ വിദേശ താരങ്ങളുടെ എക്കാലത്തെയും മികച്ച ഇലവൻ!
ഓരോ പൊസിഷനിലും കളിയുടെ ഗതിമാറ്റിയ ഏറ്റവും മികച്ച വിദേശ കളിക്കാരെ ഇവിടെ പരിചയപ്പെടാം.
ജേഴ്സിയല്ല, വികാരം; ബ്ലാസ്റ്റേഴ്സിന്റെ ചരിത്രമെഴുതിയ 5 മികച്ച ജേഴ്സികൾ
ക്ലബ്ബ് പുറത്തിറക്കിയ പല ജേഴ്സികളും ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിക്കുകയും കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുകയും ചെയ്തു.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉയർത്തിയ ഏറ്റവും മികച്ച 5 ടിഫോകൾ!
ഓരോ ടിഫോയും കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളായി ഗാലറിയിൽ ചരിത്രം കുറിക്കുന്നു.
ഡിജെ മുതൽ ഇവാൻ വരെ; ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിലെത്തിച്ചവരുടെ തന്ത്രങ്ങൾ
ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കാനായി അവർ ഉപയോഗിച്ച തന്ത്രങ്ങളും ശൈലികളും വിലയിരുത്തുകയാണ് ഇവിടെ.
സ്പാനിഷ് താരം ഹീസസ് ഹിമെനെസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു
തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കേരള ബ്ലാസ്റ്റേഴ്സ് താരം എന്ന ചരിത്രനേട്ടം അദ്ദേഹം സ്വന്തമാക്കിയിരുന്നു.