വാർത്തകൾ

    the-mentality-is-different-at-mbsg-sahal-samad.Click to read full article.

    എംബിഎസ്‌ജിയിലെ മാനസികാവസ്ഥ തീർത്തും വ്യത്യസ്തം: സഹൽ അബ്ദുൽ സമദ് 

    മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിലേക്കുള്ള തന്റെ കൂടുമാറ്റത്തെക്കുറിച്ചും 2024-25 സീസണിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ചും സഹൽ സംസാരിച്ചു 

    bikash-yumnam-cites-fan-support-as-key-factor-in-joining-kerala-blasters.Click to read full article.

    കേരള ബ്ലാസ്റ്റേഴ്‌സിൽ ചേരാൻ കാരണം ആരാധകരുടെ പിന്തുണ: ബികാഷ് യുംനം

    കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ചേരാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും, ഡേവിഡ് കാറ്റലയുടെ കീഴിലുള്ള ടീം ഐക്യത്തെക്കുറിച്ചും, അടുത്ത സീസണിനെക്കുറിച്ചും ഡിഫൻഡർ സംസാരിച്ചു.

    isl-2024-25-fans-tots-midfield-maestros-up-for-voting.Click to read full article.

    ISL 2024-25 ഫാൻസ്‌ TOTS: കളിയുടെ കടിഞ്ഞാണെടുക്കുന്ന മധ്യനിരമാന്ത്രികർ 

    മധ്യനിരയിലെ മന്ത്രികരെ തിരഞ്ഞെടുക്കാനുള്ള ആരാധകരുടെ ഈ സീസണിലെ ടീമിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് മെയ് 8 ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ചു,  

    isl-2024-25-fans-tots-goalkeeper-and-defender-nominees-revealed.Click to read full article.

    ISL 2024-25 ഫാൻസ്‌ TOTS: ഗോൾകീപ്പറേയും ഡിഫൻഡേഴ്‌സിനേയും തിരഞ്ഞെടുക്കാം 

    ഐഎസ്എൽ 2024-25 സീസൺ അവസാനിക്കുമ്പോൾ, ആരാധകർക്ക് പ്രിയപ്പെട്ട താരങ്ങളെ തിരഞ്ഞെടുക്കാനും, ടീം കെട്ടിപ്പടുക്കാനുമുള്ള അവസരമാണിത്

    preview-fc-goa-to-face-jamshedpur-fc-in-kalinga-super-cup-final.Click to read full article.

    കലിംഗ സൂപ്പർ കപ്പ്: ഫൈനലിൽ എഫ്സി ഗോവയും ജംഷഡ്പൂർ എഫ്സിയും നേർക്കുനേർ  

    ഐഎസ്എൽ സെമിഫൈനലിൽ ഇരു ടീമുകളും മുൻപ് തോൽവി ഏറ്റുവാങ്ങിയിരുന്നതിനാൽ, കുറഞ്ഞത് ഈ ട്രോഫിയെങ്കിലും നേടി സീസൺ അവസാനിപ്പിക്കാനുള്ള ഇരുവരുടെയും ഏറ്റവും നല്ല അവസരമാണിത്. 

    indias-national-football-team-to-face-thailand-in-june-friendly.Click to read full article.

    ഹോങ്കോങ് മത്സരത്തിന് മുന്നോടിയായി ജൂണിൽ ഇന്ത്യൻ ടീം തായ്ലൻഡിനെതിരെ 

    ജൂൺ 10ന് നടക്കുന്ന ഹോങ്കോങ്ങിനെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യ തായ്ലൻഡിനെതിരെ ഇറങ്ങുന്നത്.  

    kerala-blasters-to-face-mohun-bagan-super-giant-in-kalinga-super-cup-quarter-final.Click to read full article.

    കലിംഗ സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ കെബിഎഫ്‌സി - എംബിഎസ്ജി പോരാട്ടം

    ഈസ്റ്റ് ബംഗാളിനെതിരെ ദവീദ് കറ്റാലക്ക് കീഴിൽ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.