വാർത്തകൾ
Adjust Filters
Filter by Clubs
All Clubs
Filter by Season
All Seasons
കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ച ഫുട്ബോൾ ലോകകപ്പ് ഐക്കണുകളിവർ!
ഇവർ കേരളത്തിന്റെ ഫുട്ബോൾ പൈതൃകത്തിൽ അന്താരാഷ്ട്ര അനുഭവസമ്പത്തിന്റെ ഒരു ക്യാൻവാസ് തീർത്തു
സഹൽ അബ്ദുൽ സമദ്: ഡ്യൂറൻഡ് കപ്പിലെ മിന്നും മലയാളി പ്ലേമേക്കർ!
കണ്ണൂരുകാരൻ സഹൽ ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനങ്ങളുമായി എംബിഎസ്ജിയുടെ പ്ലേമേക്കറായി ഉയരുന്നു.
ഖാലിദ് ജമീലിന് കീഴിൽ ഇന്ത്യൻ പരിശീലന ക്യാമ്പിന് ബംഗളുരുവിൽ തുടക്കം
ഈ മാസം താജിക്കിസ്ഥാനിൽ നടക്കുന്ന കാഫ നേഷൻസ് കപ്പിനൊരുങ്ങുന്ന ജമീൽ, ഇന്ത്യൻ പരിശീലകനെന്ന നിലയിൽ തന്റെ ദൗത്യം തുടങ്ങുന്നു.
എസിഎൽ ടു: മറൈനേഴ്സിന്റെയും എഫ്സി ഗോവയുടെയും എതിരാളികളെ അറിയാം
അൽ നസ്റിനെതിരെ എഫ്സി ഗോവയിറങ്ങുമ്പോൾ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഗ്രൂപ്പ് സി-യിൽ ഇടം നേടി
ഡ്യൂറൻഡ് കപ്പ് 2025: ക്വാർട്ടർ ഫൈനൽ മത്സരക്രമം പുറത്ത്!
ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ വാശിയേറിയ കൊൽക്കത്തൻ ഡെർബിയും.
ഖാലിദ് ജമീൽ ജംഷഡ്പൂർ എഫ്സി വിട്ടു, ഇനി മുഴുവൻ സമയ ഇന്ത്യൻ പരിശീലകൻ
ഓഗസ്റ്റ് 15-ന് ആരംഭിക്കുന്ന പരിശീലന ക്യാമ്പോടെ ജമീൽ ഇന്ത്യൻ ടീമിനൊപ്പമുള്ള തന്റെ ദൗത്യം ആരംഭിക്കും.
ഡ്യൂറൻഡ് കപ്പ് 2025: ക്വാർട്ടർ ഫൈനലിൽ ഐഎസ്എൽ ക്ലബ്ബുകളുടെ ആധിപത്യം!
ഡ്യൂറൻഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ ഐഎസ്എൽ ക്ലബ്ബുകളുടെ നില അറിയാം.
ഡ്യൂറൻഡ് കപ്പ് 2025: മൂന്നാം ഘട്ടത്തിൽ ഐഎസ്എൽ ക്ലബ്ബുകളുടെ കുതിപ്പ്
ഡ്യൂറൻഡ് കപ്പിന്റെ മൂന്നാം ഘട്ടത്തിൽ തോൽവിയറിയാതെ കുതിക്കുന്ന ഐഎസ്എൽ ടീമുകളുടെ പ്രകടനങ്ങൾ പരിശോധിക്കുന്നു
റഹീം മുതൽ സാബിയോ വരെ: ബ്ലൂ ടൈഗേഴ്സിന്റെ ഇന്ത്യൻ സാരഥികൾ
ഇന്ത്യൻ ടീമിന്റെ അമരത്ത് കൂടുതലും വിദേശ പരിശീലകരായിരുന്നുവെങ്കിലും, നിർണായക ഘട്ടങ്ങളിൽ ബ്ലൂ ടൈഗേഴ്സിനെ നയിക്കാൻ ചുരുക്കം ചില ഇന്ത്യൻ പരിശീലകരും ഉയർന്നുവന്നിട്ടുണ്ട്.
മഞ്ഞക്കുപ്പായത്തിലെ പോരാളികൾ: കേരള ബ്ലാസ്റ്റേഴ്സിന്റെ 'ലോയൽ' താരങ്ങളിവർ!
മറ്റൊരു ഐഎസ്എൽ ടീമിനെയും പ്രതിനിധീകരിക്കാതെ, ഓരോ സീസണിലും മഞ്ഞക്കുപ്പായം മാത്രമണിഞ്ഞ താരങ്ങളെ അറിയാം.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രായം കുറഞ്ഞ ഐഎസ്എൽ അരങ്ങേറ്റക്കാർ
യൂത്ത് ഡെവലപ്പമെന്റിൽ ശ്രദ്ധ ചെലുത്തുന്ന ക്ലബ്ബിൽ നിന്നും ഒരു പിടി താരങ്ങൾ ഇന്ത്യൻ ഫുട്ബോളിന്റെ മുഖ്യധാരയിലേക്ക് കടന്നുചെന്നിട്ടുണ്ട്.
ഡ്യൂറൻഡ് കപ്പ് 2025: രണ്ടാം പാദം പിന്നിടുമ്പോൾ ഐഎസ്എൽ ക്ലബ്ബുകളുടെ നില
ഡ്യൂറൻഡ് കപ്പിന്റെ വാശിയേറിയ രണ്ടാം പാദത്തിൽ കളം നിറഞ്ഞ ഐഎസ്എൽ ടീമുകളുടെ പ്രകടനങ്ങൾ പരിശോധിക്കുകയാണിവിടെ
ഇന്ത്യയുടെ പരിശീലകൻ ഖാലിദ് ജമീലിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ
ധാരാളം വെല്ലുവിളികൾ നിറഞ്ഞ നിർണായക ഘട്ടത്തിലാണ് ഇന്ത്യയുടെ പരിശീലകനായി ഖാലിദ് ജമീൽ എത്തുന്നത്.