വാർത്തകൾ

    കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs ഒഡിഷ എഫ്സി, മാച്ച് പ്രിവ്യു

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും, ഒഡിഷ എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസണിൽ ഇതുവരെ എട്ട് മത്സരങ്ങൾ പിന്നിട്ട കേരള ബ്ലാസ്റ്റേഴ്സിനു ഒരേയൊരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞത്.

    ''സഹൽ ഒരു മികച്ച താരമാണ്. ഓരോ മത്സരത്തിലും അദ്ദേഹം കൂടുതൽ പുരോഗമിക്കുന്നു'' കിബു വികുന

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്‌സരത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റി വിജയം സ്വന്തമാക്കി.

    അത്ഭുതങ്ങൾ സംഭവിച്ചില്ല, രണ്ടു ഗോളിന് ബ്ലാസ്റ്റേഴ്സിനെ തളച്ച് പുതുവർഷത്തിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ!

    പുതുവർഷത്തിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തിൽ തുടര്‍ച്ചയായ രണ്ടാം വിജയം മോഹിച്ച് കളിക്കാനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ രണ്ടു ഗോളുകൾക്ക് തകര്‍ത്ത് മുംബൈ എഫ്.സി.

    സിഡോയ്ക്ക് പകരം സ്പാനിഷ് താരമായ ജുവാണ്ടെ ലോപ്പസിനെ ടീമിലെത്തിച്ച് കേരളാബ്ലാസ്റ്റേഴ്സ്!

    ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സ്പാനിഷ് താരം സെർജിയോ സിഡോഞ്ചയുടെ പകരക്കാരനെ സ്വന്തമാക്കിയ വിവരം ഔദ്യോഗീകമായി പ്രഖ്യാപിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ്.

    കാത്തിരിപ്പിന്റെ മധുരഫലം; അത്യഗ്രൻ പ്രകടനത്തിനൊടുവിൽ ആദ്യ വിജയം നേടി ബ്ലാസ്റ്റേഴ്സ്!

    ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഏഴാം മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ ആദ്യ വിജയം കരസ്ഥമാക്കി കേരളാബ്ലാസ്റ്റേഴ്സ്.

    കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs ഹൈദരാബാദ് എഫ്സി; ബന്ധപ്പെട്ട വിവരങ്ങൾ, മാച്ച് പ്രിവ്യു

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഹൈദരാബാദ് എഫ്സിയെ നേരിടും.

    'ഹൈദരാബാദിനെതിരെ മൂന്ന് പോയിന്റുകൾ നേടാനും മുംബൈ സിറ്റിക്കെതിരെയും അതാവർത്തിക്കാനും ആഗ്രഹിക്കുന്നു',കിബു വികുന

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഹൈദരാബാദ് എഫ്സിയെ നേരിടും.

    ''അർഹമായ ഗോളാണ് ജീക്സൺ നേടിയത്'' കിബു വികുന

    ഞായറാഴ്ച നടന്ന 2020-21 ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ ജെയ്ക്സൺ സിംഗ് നേടിയ ഗോളിൽ സമനില നേടി കേരളാ ബ്ലാസ്റ്റേഴ്സ്.