വാർത്തകൾ
Adjust Filters
Filter by Clubs
All Clubs
Filter by Season
All Seasons
എഎഫ്സി U23 ഏഷ്യൻ കപ്പ് യോഗ്യത ടൂർണമെന്റിൽ തിളങ്ങിയ അഞ്ച് മലയാളികൾ!
ഇന്ത്യയുടെ ആക്രമണത്തിന്റെ ഭൂരിഭാഗവും നയിച്ചത് ഈ കളിക്കാരായിരുന്നു.
കാഫ നേഷൻസ് കപ്പ്: ടൂർണമെന്റിൽ നിന്ന് ഇന്ത്യയുടെ പ്രധാന നേട്ടങ്ങൾ
താജിക്കിസ്ഥാനിൽ നിന്ന് വെങ്കല മെഡലിനൊപ്പം അഭിമാനിക്കാൻ ഏറെയുണ്ട് ബ്ലൂ ടൈഗേഴ്സിന്.
കളിക്കളത്തിനപ്പുറം: സോഷ്യൽ മീഡിയയിൽ ഏറ്റവും സ്വാധീനമുള്ള 5 ഐഎസ്എൽ ക്ലബ്ബുകൾ
ഏറ്റവും വലുതും ആവേശം നിറഞ്ഞതുമായ ഡിജിറ്റൽ ആരാധക കൂട്ടായ്മകളെയാണ് ഈ ക്ലബ്ബുകൾ കെട്ടിപ്പടുത്തിരിക്കുന്നത്.
രക്ഷകനായി ഗുർപ്രീത്; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വെങ്കലം
ഒമാന്റെ അവസാന കിക്ക് തടുത്തിട്ട ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയുടെ വിജയശില്പി.
പ്രിവ്യൂ:കാഫ നേഷൻസ് കപ്പ് മൂന്നാം സ്ഥാനപ്പോരാട്ടത്തിൽ ഒമാനെതിരെ ഇന്ത്യ
വിജയവഴിയിലേക്ക് തിരിച്ചുവരാൻ ലക്ഷ്യമിടുന്ന ബ്ലൂ ടൈഗേഴ്സ് ടൂർണമെന്റിൽ പരാജയമറിയാത്ത ഒമാനെ നേരിടുന്നു.
ഒമാനെതിരായ മത്സരം മികച്ച തയ്യാറെടുപ്പിനുള്ള അവസരം: അൻവർ അലി
പരിക്കേറ്റ സന്ദേശ് ജിങ്കൻ പുറത്തായതോടെ പ്രതിരോധത്തിൽ അൻവറിന്റെ ഉത്തരവാദിത്തം വർധിച്ചിരിക്കുകയാണ്.
കാഫ നേഷൻസ് കപ്പ്: മൂന്നാം സ്ഥാനത്തിനായി ഒമാൻ - ഇന്ത്യ പോര്
ഗ്രൂപ്പ് എ-യിൽ രണ്ടാം സ്ഥാനക്കാരായ ഒമാൻ പരാജയമറിയാതെ ടൂർണമെന്റ് അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ്.
കാഫ നേഷൻസ് കപ്പ്: ഇന്ത്യയെ സമനിലയിൽ കുരുക്കി അഫ്ഗാനിസ്ഥാൻ
ഇറാൻ-താജിക്കിസ്ഥാൻ മത്സരം സമനിലയിൽ കലാശിച്ചതോടെ ഇന്ത്യ പ്ലഓഫിലേക്ക് യോഗ്യത നേടി.
ഏഷ്യൻ കപ്പ് യോഗ്യത: സിംഗപ്പൂരിനെതിരായ ഇന്ത്യയുടെ ഹോം മത്സരവേദി അറിയാം
ഒക്ടോബറിൽ സിംഗപ്പൂരിനെതിരായ ഇന്ത്യയുടെ എഎഫ്സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിന് ഗോവയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ആതിഥേയത്വം വഹിക്കും.
പ്രിവ്യു: കാഫ നേഷൻസ് കപ്പിൽ പ്ലേഓഫ് ഉറപ്പിക്കാൻ ഇന്ത്യ അഫ്ഗാനെതിരെ
പ്ലേഓഫിൽ ഇടം നേടാൻ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരെ ജയം അനിവാര്യമാണ്
കാഫ നേഷൻസ് കപ്പ്: ഇറാനെതിരെ തോൽവി വഴങ്ങി ഇന്ത്യ
രണ്ട് മത്സരങ്ങൾ ജയിച്ച ഇറാൻ ആറ് പോയിന്റുകളുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു.
എഎഫ്സി അണ്ടർ 23 യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
സെപ്റ്റംബർ 3-ന് ബഹ്റൈനെതിരെ മത്സരത്തോടെ ബ്ലൂ കോൾട്ട്സ് ടൂർണമെന്റിന് തുടക്കമിടും.
പ്രിവ്യു: കാഫ നേഷൻസ് കപ്പിൽ ഇന്ത്യയിറങ്ങുന്നു ജേതാക്കളായ ഇറാനെതിരെ
ഏഷ്യൻ വമ്പന്മാർക്കെതിരെ തിങ്കളാഴ്ച ശക്തമായ പ്രകടനം കാഴ്ചവെക്കാനൊരുങ്ങി ബ്ലൂ ടൈഗേഴ്സ്