വാർത്തകൾ

    ബ്ലാസ്റ്റേഴ്സ് ബംഗാൾ മത്സരം സമനിലയിൽ, മികച്ച പ്രകടനം കാഴ്ചവച്ച് സഹൽ!

    ഇന്ന് നടന്ന കേരളാബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരത്തിൽ അവസാന നിമിഷം സമനില നേടി ബ്ലാസ്റ്റേഴ്സ്.

    ''പ്രശാന്ത് വളരെ നല്ല കളിക്കാരനാണ്. അദ്ദേഹത്തിന്റെ പ്രകടനങ്ങളിൽ ഞാൻ വളരെ സന്തുഷ്ടനാണ്''; കിബു വികുന

    2020-21 ഇന്ത്യൻ സൂപ്പർ ലീഗിന്റെ 35 ആം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എസ്സി ഈസ്റ്റ് ബംഗാളുമായി കൊമ്പുകോർക്കും.

    കേരളാബ്ലാസ്റ്റേഴ്സ് എഫ്സി vs എസ്സി ഈസ്റ്റ് ബംഗാൾ എഫ്സി; മാച്ച് പ്രിവ്യു

    ഇന്ന് എസ്സി ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിൽ നടക്കുന്ന മത്സരത്തിൽ ജയപ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.

    'കളി ആരംഭിച്ചു കഴിഞ്ഞാൽ അതൊരു യുദ്ധമാണ്. അതാണ് ഫുട്ബാളിന്റെ ആവേശവും ആത്മാവും,' കോസ്റ്റ

    അടിമുടി മാറ്റങ്ങളോടെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഏഴാം സീസണെ വരവേറ്റത്. സ്പോർട്ടിങ് ഡയറക്ടറായി കരോലിസ് സ്ഥാനമേറ്റതു മുതൽ ഒട്ടനവധി മാറ്റങ്ങളാണ് ബ്ലാസ്റ്റേഴ്സിൽ നടപ്പിലാക്കിയത്.

    'ടീമിന്റെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനല്ല. എന്നാൽ ടീമിലും കളിക്കാരിലും എനിക്ക് പൂർണ വിശ്വാസമുണ്ട്', കിബു വികുന

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ നേരിടും.

    ആദ്യ വിജയത്തിനായി ബ്ലാസ്റ്റേഴ്സും, സമനിലക്കുരുക്ക് തകർക്കാനൊരുങ്ങി ബെംഗളൂരുവും!

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിയെ നേരിടും.

    കേരള ബ്ലാസ്റ്റേഴ്സ് vs എഫ്സി ഗോവ: ആദ്യ വിജയം നേടാൻ കച്ചകെട്ടി ഗോവയും ബ്ലാസ്റ്റേഴ്സും ഇന്നിറങ്ങുന്നു!

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയെ നേരിടും. സീസൺ ആരംഭിച്ച് ഇതുവരെ വിജയം കണ്ടെത്താനാകാത്ത ഇരു ടീമുകളുടെയും നാലാമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്.

    ഞങ്ങൾ സെർജിയോയ്ക്കൊപ്പമുണ്ടാകണം, ഇത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന കാലഘട്ടമാണ്, കിബു വികുന

    ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയെ നേരിടും. സീസൺ ആരംഭിച്ച് ഇതുവരെ വിജയം കണ്ടെത്താനാകാത്ത ഇരു ടീമുകളുടെയും നാലാമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്.

    ''ഗാരി ഗോളുകൾ നേടുന്നുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ടീമിനൊപ്പം കളിക്കാനും ടീമിനെ അറിയാനും സമയം ആവശ്യമാണ്.'' കിബു വികുന

    ഏഴാം സീസണിലെ ചെന്നൈയിൻ എഫ്സിക്കെതിരായ മൂന്നാം മത്സരത്തിൽ വീണ്ടുമൊരു സമനില വഴങ്ങി കേരളാബ്ലാസ്റ്റേഴ്സ്. മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ കിബു വികുന പങ്കെടുത്തു.