ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഹീറോ ഐ‌എസ്‌എൽ) 2019-20 ഫൈനലിനുള്ള ടിക്കറ്റ് വിൽ‌പന 2020 മാർച്ച് 7 ശനിയാഴ്ച  രാവിലെ 10:00 മുതൽ തത്സമയം ആരംഭിച്ചു. ഈ പാക്കേജിന്റെ ഭാഗമായി, നോർത്ത് ലോവർ, സൗത്ത് ലോവർ എന്നിവയുടെ 4000 ടിക്കറ്റുകൾ ഓൺലൈൻ ബുക്കിംഗ് പോർട്ടൽ www.bookmyshow.com വഴി വിൽപ്പനയ്‌ക്കെത്തും. ടിക്കറ്റിന്റെ വില ഒരു ടിക്കറ്റിന്  400 രൂപ വീതമാണ്. 2020 മാർച്ച് 9 തിങ്കളാഴ്ച ഓൺലൈൻ പ്ലാറ്റ്ഫോമിലും ബോക്സ് ഓഫീസിലും ടിക്കറ്റ് വിൽപ്പനയുടെ രണ്ടാം ഘട്ടം ആരംഭിക്കും. 

2020 മാർച്ച് 14 ശനിയാഴ്ച ഗോവയിലെ ഫത്തോർഡയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണ് ഫൈനൽ അരങ്ങേറുക. 

നിങ്ങളുടെ ടിക്കറ്റുകൾ ഇവിടെ ബുക്ക് ചെയ്യാം.