ISL പത്താം സീസൺ ആദ്യ മത്സരം കൊച്ചിയിൽ, കേരളാ ബ്ലാസ്റ്റേഴ്സിന്റെ മത്സര വിവരങ്ങൾ അറിയാം
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ സെപ്റ്റംബർ 21ന് ആരംഭിക്കുകയാണ്. ആദ്യ മത്സരം വീണ്ടും കൊച്ചിയിൽ തന്നെയാണ് നടക്കുന്നത്. സെപ്‌റ്റംബർ ഇരുപത്തിയൊന്നിന് കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ബെംഗളൂരു എഫ്‌സിയെ നേരിടും.


ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ സെപ്റ്റംബർ 21ന് ആരംഭിക്കുകയാണ്. ആദ്യ മത്സരം വീണ്ടും കൊച്ചിയിൽ തന്നെയാണ് നടക്കുന്നത്. സെപ്‌റ്റംബർ ഇരുപത്തിയൊന്നിന് കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ബെംഗളൂരു എഫ്‌സിയെ നേരിടും.
2023-24 സീസണിലെ ഡിസംബർ വരെയുള്ള മത്സരങ്ങൾ പ്രഖ്യാപിച്ചു. ആദ്യ മത്സരമുൾപ്പെടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഡിസംബർ വരെയുള്ള മത്സരങ്ങളുടെ പ്രധാന വിവരങ്ങൾ താഴെ വായിക്കാം.
ഹോം മാച്ചുകൾ
സെപ്‌റ്റംബർ 21, കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി VS ബെംഗളൂരു എഫ്‌സി, 8 PM IST, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കൊച്ചി
ഒക്ടോബർ 1, കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി VS ജംഷെഡ്പൂർ എഫ്‌സി, 8 PM IST, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കൊച്ചി
ഒക്ടോബർ 21, കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി VS നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, 8 PM IST, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കൊച്ചി
ഒക്ടോബർ 27, കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി VS ഒഡിഷ എഫ്‌സി, 8 PM IST, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കൊച്ചി
നവംബർ 25, കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി VS ഹൈദരാബാദ് എഫ്‌സി, 8 PM IST, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കൊച്ചി
നവംബർ 29, കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി VS ചെന്നൈയിൻ എഫ്‌സി, 8 PM IST, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കൊച്ചി
ഡിസംബർ 24, കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി VS ചെന്നൈയിൻ എഫ്‌സി, 8 PM IST, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കൊച്ചി
എവേ മാച്ചുകൾ
ഒക്ടോബർ 8, മുംബൈ സിറ്റി എഫ്‌സി VS കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, 8 PM IST, മുംബൈ ഫുട്ബോൾ അരീന, മുംബൈ
നവംബർ 4, ഈസ്റ്റ് ബംഗാൾ എഫ്‌സി VS കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, 8 PM IST, വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ, കൊൽക്കത്ത
ഡിസംബർ 3, എഫ്‌സി ഗോവ VS കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, 8 PM IST, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ഗോവ
ഡിസംബർ 14, എഫ്‌സി പഞ്ചാബ് VS കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, 8 PM IST, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, ഡൽഹി
മറ്റു ടീമുകളുടെ മത്സരങ്ങളുടെ പ്രധാന വിവരങ്ങൾ താഴെയുള്ള ലിങ്കിൽ കാണാം.
ലിങ്ക്