ചൈനയിലെഡാലിയനിൽസെപ്റ്റംബർ 6 നും 12 നുംഇടയിൽനടക്കാനിരിക്കുന്ന AFC U23 ഏഷ്യൻകപ്പ്ഖത്തർ 2024 യോഗ്യതാമത്സരങ്ങൾക്കുള്ള 23 അംഗടീമിനെപ്രഖ്യാപിച്ച്പുതുതായിനിയമിതനായഇന്ത്യൻഅണ്ടർ 23 പുരുഷടീംമുഖ്യപരിശീലകൻക്ലിഫോർഡ്മിറാൻഡ.

നറുക്കെടുപ്പിൽഗ്രൂപ്പ്ജിയിൽമാലദ്വീപ്, ആതിഥേയരായചൈനപിആർ, യുണൈറ്റഡ്അറബ്എമിറേറ്റ്‌സ്എന്നീടീമുകൾക്കൊപ്പംഇന്ത്യയുംഇടംനേടി. എഎഫ്‌സി U23 ഏഷ്യൻകപ്പിലേക്കുള്ളഇന്ത്യയുടെയോഗ്യതയെഇത്അടയാളപ്പെടുത്തുന്നു.ബെംഗളൂരുഎഫ്‌സിഫോർവേഡ്ശിവശക്തിനാരായണനാണ്യോഗ്യതാറൗണ്ടിൽടീമിനെനയിക്കുക.

11 ഗ്രൂപ്പ്ജേതാക്കളുംമികച്ചനാല്രണ്ടാംസ്ഥാനക്കാരായടീമുകളും AFC U23 ഏഷ്യൻകപ്പ്ഖത്തർ 2024-ന്യോഗ്യതനേടും. മത്സരങ്ങൾപാരീസിൽ 2024ൽനടക്കാനിരിക്കുന്നപുരുഷന്മാരുടെഒളിമ്പിക്ഫുട്ബോൾടൂർണമെന്റിന്റെയോഗ്യതാമത്സരങ്ങളായുംകണക്കിലെടുക്കും.

ടീംഇന്ത്യയുടെ 23 അംഗസ്ക്വാഡ്ഇതാ:

ഗോൾകീപ്പർമാർ: ഹൃത്വിക്തിവാരി, പ്രഭ്സുഖൻസിംഗ്ഗിൽ, അർഷ്അൻവർഷെയ്ഖ്.

പ്രതിരോധനിര: നരേന്ദർഗഹ്ലോട്ട്, ഹോർമിപംറൂയിവ, ബികാഷ്യുംനം, സഞ്ജീവ്സ്റ്റാലിൻ, സുമിത്റാത്തി, ജിതേന്ദ്രസിങ്, അബ്ദുൾറബീഹ്.

മധ്യനിര: തോയ്ബസിംഗ്മൊയ്‌റംഗ്‌തെം, ലാൽറിൻലിയാനഹ്നാംതെ, ജിതേശ്വര്സിംഗ്യുംഖൈബാം, ആയുഷ്ദേവ്ഛേത്രി, വിബിൻമോഹനൻ, ബ്രിസൺഡ്യൂബെൻഫെർണാണ്ടസ്, അമർജിത്സിംഗ്കിയാം.

മുന്നേറ്റനിര: സൗരവ്കെ, പാർത്ഥിബ്ഗൊഗോയ്, രോഹിത്ദാനു, നിന്തോയിംഗൻബമീതേഖുമാന്തെം, ശിവശക്തിനാരായണൻ (സി), സുഹൈൽഅഹമ്മദ്ഭട്ട്.

മുഖ്യപരിശീലകൻ: ക്ലിഫോർഡ്മിറാൻഡ.

AFC U23 ഏഷ്യൻകപ്പ്യോഗ്യതാമത്സരങ്ങൾ

മാച്ച്: ഇന്ത്യ vs മാലിദ്വീപ്
തീയതി: 6 സെപ്റ്റംബർ, 2023
സമയം: (IST): 2:00 PM
വേദി: ഡാലിയൻസ്പോർട്സ്സെന്റർസ്റ്റേഡിയം, ഡാലിയൻ

മാച്ച്: ചൈന vs ഇന്ത്യ
തീയതി: 9 സെപ്റ്റംബർ 2023
സമയം: 5:05 PM
വേദി: സുവോയുവാൻസ്റ്റേഡിയം, ഡാലിയൻ

മാച്ച്: യുഎഇ vs ഇന്ത്യ
തീയതി: 12 സെപ്റ്റംബർ 2023
സമയം: 2:00 PM
വേദി: ഡാലിയൻസ്പോർട്സ്സെന്റർസ്റ്റേഡിയം, ഡാലിയൻ