ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ മണിക്കൂറുകൾക്കകം ആരംഭിക്കുകയാണ്. സെപ്റ്റംബർ 21ന് ആരംഭിക്കുന്ന പത്താം സീസന്റെ ആദ്യ മത്സരം വീണ്ടും കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തന്നെയാണ് നടക്കുന്നത്. ഡിസംബർ വരെ ഏഴ് ഹോം മത്സരങ്ങളാണ് കലൂരിൽ നടക്കാനിരിക്കുന്നത്. ഈ കാലയളവിൽ നാല് എവേ മത്സരങ്ങളും നടക്കും.

ഹോംമത്സരങ്ങൾ

സെപ്‌റ്റംബർ 21, കേരളാബ്ലാസ്റ്റേഴ്‌സ്എഫ്‌സി VS ബെംഗളൂരുഎഫ്‌സി, 8 PM IST
ഒക്ടോബർ 1, കേരളാബ്ലാസ്റ്റേഴ്‌സ്എഫ്‌സി VS ജംഷെഡ്പൂർഎഫ്‌സി, 8 PM IST

ഒക്ടോബർ 21, കേരളാബ്ലാസ്റ്റേഴ്‌സ് VS നോർത്ത്ഈസ്റ്റ്യുണൈറ്റഡ്എഫ്‌സി, 8 PM IST
ഒക്ടോബർ 27, കേരളാബ്ലാസ്റ്റേഴ്‌സ്എഫ്‌സി VS ഒഡിഷഎഫ്‌സി, 8 PM IST
നവംബർ 25, കേരളാബ്ലാസ്റ്റേഴ്‌സ്എഫ്‌സി VS ഹൈദരാബാദ്എഫ്‌സി, 8 PM IST
നവംബർ 29, കേരളാബ്ലാസ്റ്റേഴ്‌സ്എഫ്‌സി VS ചെന്നൈയിൻഎഫ്‌സി, 8 PM IST
ഡിസംബർ 24, കേരളാബ്ലാസ്റ്റേഴ്‌സ്എഫ്‌സി VS ചെന്നൈയിൻഎഫ്‌സി, 8 PM IST

എവേമത്സരങ്ങൾ

ഒക്ടോബർ 8, മുംബൈസിറ്റിഎഫ്‌സി VS കേരളാബ്ലാസ്റ്റേഴ്‌സ്എഫ്‌സി, 8 PM IST, മുംബൈഫുട്ബോൾഅരീന, മുംബൈ

നവംബർ 4, ഈസ്റ്റ്ബംഗാൾഎഫ്‌സി VS കേരളാബ്ലാസ്റ്റേഴ്‌സ്എഫ്‌സി, 8 PM IST, വിവേകാനന്ദയുബഭാരതിക്രിരംഗൻ, കൊൽക്കത്ത

ഡിസംബർ 3, എഫ്‌സിഗോവ VS കേരളാബ്ലാസ്റ്റേഴ്‌സ്എഫ്‌സി, 8 PM IST, ജവഹർലാൽനെഹ്‌റുസ്റ്റേഡിയം, ഗോവ

ഡിസംബർ 14, എഫ്‌സിപഞ്ചാബ് VS കേരളാബ്ലാസ്റ്റേഴ്‌സ്എഫ്‌സി, 8 PM IST, ജവഹർലാൽനെഹ്‌റുസ്റ്റേഡിയം, ഡൽഹി

പ്രീസീസണിൽബ്ലാസ്റ്റേഴ്‌സ്

ഡ്യൂറൻഡ്കപ്പിൽനടന്നമൂന്നുമത്സരങ്ങളിൽഒരുതോൽവിയുംഒരുസമനിലയുംഓരൊരുവിജയവുമായിരുന്നുബ്ലാസ്റ്റേഴ്സിന്റെസമ്പാദ്യം. എന്നാൽപ്രീസീസൺമത്സരങ്ങളിൽആറെണ്ണത്തിൽനാലെണ്ണവുംബ്ലാസ്റ്റേഴ്‌സ്വിജയിച്ചു. പ്രീസീസണിൽനടന്നആറ്മത്സരങ്ങളിൽകേരളബ്ലാസ്റ്റേഴ്‌സിന്റെഏറ്റവുംവലിയജയം 8 - 0ന്എറണാകുളംമഹാരാജാസ്കോളജ്ടീമിനെതിരെആയിരുന്നു. ശേഷംനടന്നമത്സരത്തിൽകോവളംഎഫ്സിക്കെതിരെ 5 - 0ന്കേരളബ്ലാസ്റ്റേഴ്‌സ്എഫ്സിവിജയംസ്വന്തമാക്കി. ശേഷംപഞ്ചാബ്എഫ്സിക്ക്എതിരെ‌3 - 2നുംയുഎഇക്ലബ്ബായഅൽവാസൽഎഫ്സിക്കെതിരെ 6 ഗോളുകൾക്ക്കേരളബ്ലാസ്റ്റേഴ്‌സ്എഫ്സിതോൽവിവഴങ്ങി. പ്രീസീസണിൽകേരളബ്ലാസ്റ്റേഴ്‌സിന്റെഏറ്റവുംവലിയതോൽവിയായിരുന്നുവത്.

എന്നാൽപ്രീസീസണിലെഅവസാനരണ്ട്മത്സരങ്ങളിലുംവീണ്ടുംജയംസ്വന്തമാക്കിയകേരളബ്ലാസ്റ്റേഴ്‌സ്എഫ്സിഷാർജഎഫ്സിക്കെതിരെ 2-1 നുംഅൽജസീറഅൽഹംറഎഫ്സിക്കെതിരെ 2-0നുംവിജയിച്ചു. ഒൻപതാംസീസണിന്ശേഷംഇതുവരെനടന്നപ്രീസീസണിലുൾപ്പെടെയുള്ളഒൻപത്മത്സരങ്ങളിൽകേരളബ്ലാസ്റ്റേഴ്‌സ്എഫ്സിനേടിയത് 29 ഗോളുകളാണ്. ഒരുമത്സരത്തിൽശരാശരിമൂന്നിലധികംഗോൾകേരളബ്ലാസ്‌റ്റേഴ്‌സ്എഫ്സിസ്വന്തമാക്കി. 2023 ഡ്യൂറൻഡ്കപ്പ്, പ്രീസീസൺമത്സരങ്ങൾഎന്നിവയിലെകണക്കാണിത്. കളിച്ചഒൻപത്മത്സരങ്ങളിൽഎട്ടിലുംകേരളബ്ലാസ്റ്റേഴ്‌സ്എഫ്സിഗോൾനേടിയെന്നതുംശ്രദ്ധേയമാണ്.

സമ്മർട്രാൻസ്ഫറിനൊടുവിൽ

ഈസമ്മർട്രാൻസ്ഫറിൽസഹൽഉൾപ്പെടെപലപ്രധാതാരങ്ങളെയുംകൈമാറിയബ്ലാസ്റ്റേഴ്‌സ്പിന്നീട്മികച്ചസ്വദേശവിദേശതാരങ്ങളെസ്വന്തമാക്കിയിരുന്നു. പ്രീസീസണിലുംഡ്യൂറൻഡ്കപ്പിലുംഗോൾകീപ്പർആയിരുന്നസച്ചിൻസുരേഷായിരിക്കുംഐഎസ്എല്ലിലുംകേരളബ്ലാസ്റ്റേഴ്‌സ്എഫ്സിയുടെപ്രധാനഗോൾകീപ്പർ. 

ഈസീസണിൽഎടുത്തുപറയേണ്ടമറ്റൊരുകാര്യംപ്രധിരോധനിരയിലെമാറ്റങ്ങളാണ്. 2023 - 24 സീസണിലെകേരളബ്ലാസ്റ്റേഴ്‌സ്എഫ്സിയുടെപ്രധിരോധനിരഎക്കാലത്തേക്കാളുംമികച്ചതാണെന്ന്നിസംശയംപറയാനാകും. പ്രീതംകോട്ടാൽ, പ്രബീർദാസ്, ഐബാൻബഡോഹ്ലിങ്, മിലോസ്ഡ്രിൻസിച്ച്, നോച്ചസിങ്എന്നിങ്ങനെയുള്ളമികച്ചപ്രധിരോധതാരങ്ങളുടെസാന്നിധ്യംകേരളബ്ലാസ്റ്റേഴ്‌സിന്മുതൽക്കൂട്ടാകും.

ഡ്യുറാൻഡ്കപ്പ്ടൂർണമെന്റിനായുള്ളപരിശീലനത്തിനിടെസംഭവിച്ചപരിക്കിൽനിന്ന്മുക്തനായിദിമിത്രിയോസ്ഡയമന്റകോസ്മടങ്ങിയെത്തിയത്ടീമിന്കരുത്ത്പകരും. സമ്മർട്രാൻസ്ഫറിൽടീമിന്റെഭാഗമായബിദ്യാസാഗറിന്റെപ്രകടനവുംപ്രതീക്ഷനൽകുന്നതാണ്. പ്രീസീസണിൽകേരളബ്ലാസ്റ്റേഴ്‌സ്എഫ്സിക്കായിഏറ്റവുംകൂടുതൽഗോൾനേടിയബിദ്യാസാഗർഒരുഹാട്രിക്കടക്കംഏഴ്ഗോളുകൾപ്രീസീസണിൽടീമിനായിസ്വന്തമാക്കി.

ഏഷ്യൻടീമിൽഇടംനേടിയടീമിലെമികച്ചതാരങ്ങളായബ്രൈസ്മിറാണ്ടയുംരാഹുൽകെപിയുംആദ്യമത്സരങ്ങൾകളിക്കാനിടയില്ല.

ടീംസ്‌ക്വാഡ്

ഗോൾകീപ്പർമാർ

കരൺജിത്സിംഗ് (1), ലാറശർമ്മ (23), മുഹമ്മദ്അർബാസ് (99), സച്ചിൻസുരേഷ് (31)

പ്രധിരോധനിര

ഐബൻഭഡോഹ്ലിംഗ് (27), ഹുയിഡ്രോംസിംഗ് (50), മാർക്കോലെസ്കോവിച്ച് (55), മിലോസ്ഡ്രിൻസിച്ച് (15), പ്രബീർദാസ് (33), പ്രീതംകോട്ടാൽ (20), റൂയിവഹോർമിപാം (4), സൊറൈഷാംസന്ദീപ്സിംഗ് (3)

മധ്യനിര

അഡ്രിയാൻലൂണ (10), ബ്രൈസ്മിറാൻഡ (81), ഡാനിഷ്ഫാറൂഖ് (13), ഫ്രെഡിലല്ലാവ്മ (6), ജീക്‌സൺസിംഗ് (5), മുഹമ്മദ്ഐമെൻ (19), മുഹമ്മദ്അസ്ഹർ (32), സൗരവ്മണ്ഡൽ (17), സുഖംമെയ്തേയ് (22), വിബിൻമോഹനൻ (8)

മുന്നേറ്റനിര

ബിദ്യാഷാഗർഖാൻഗെംബം (30), ഡെയ്‌സുകെസകായ് (21), ഡിമിട്രിയോസ്ഡയമന്റകോസ് (9), ഇഷാൻപണ്ഡിറ്റ (26), ക്വാംപെപ്ര (14), നിഹാൽസുധീഷ് (77), രാഹുൽപ്രവീൺ (7)

മുഖ്യപരിശീലകൻ

ഇവാൻവുകോമാനോവിച്ച്

പൂർണമാകാതെഅവസാനിച്ചഒൻപതാംസീസണിൽബാക്കിവച്ചതെല്ലാംതീർക്കാൻബ്ലാസ്റ്റേഴ്‌സ്ഇറങ്ങുമ്പോൾഫലമെന്താകുമെന്കാത്തിരുന്ന്കാണാം