സഹലിനെ ഇന്റർവ്യൂ ചെയ്ത് ഷൈജു ദാമോദരൻ! | Shaiju Damodaran Interviews Sahal!

ഹൃദയം തുറന്നുള്ള സംവാദത്തിനായി കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൾ സമദ്, ഷൈജു ദാമോദരനൊപ്പം. സഹലിന്റെ സമീപകാല ഫോം, ഭാവി പ്രതീക്ഷകൾ, നിലവിൽ കെബിഎഫ്‌സി ക്യാമ്പിലെ ടീം സ്പിരിറ്റ് എന്നിവയെക്കുറിച്ചും അതിലേറെയും ചർച്ചാ വിഷയങ്ങളാകുമ്പോൾ, ഈ ഹീറോ ഐ‌എസ്‌എൽ എക്‌സ്‌ക്ലൂസീവ് നഷ്‌ടപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കില്ല!

Your Comments