ഹീറോ ഐഎസ്എൽ 2018-19-ൽ ബാക്കി നിൽക്കുന്ന മുപ്പത്തിയൊന്നു മത്സരങ്ങളുടെ വേദിയും സമയവും പ്രഖ്യാപിച്ചു. ജനുവരി 29-നു പുനരാരംഭിക്കുന്ന മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സി എടികെ എഫ്‌സിയെ നേരിടും. മാർച്ച് 3-നു എടികെയും ഡെൽഹിയുമായുള്ള മത്സരത്തോടെ ഈ ലീഗ് സ്റ്റേജ് അവസാനിക്കും.

11 മത്സരങ്ങളിൽനിന്നായി 27 പോയിന്റോടെ ബെംഗളൂരു എഫ്‌സിയാണ് ടീമിൽ ഒന്നാമത്. 11 മത്സരങ്ങളിൽനിന്നായി 24 പോയിന്റോടെ മുംബൈ രണ്ടാമതുണ്ട്. 11 മത്സരങ്ങളിൽനിന്നായി 20 പോയിന്റുകൾ വീതം നേടി എഫ്സി ഗോവയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും മൂന്നും നാലും സ്ഥാനങ്ങളിൽ ഉണ്ട്. 11 മത്സരങ്ങളിൽനിന്നായി 9 പോയിന്റുകൾ നേടി കേരളാ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്.

മാച്ചുകളെപറ്റിയറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.