വാർത്തകൾ

    ഐഎസ്എൽ പത്താം സീസൺ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്‌സ്!

    ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം ഘട്ടം പുനരാരംഭിക്കുമ്പോൾ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്‌സിയെ നേരിടാനൊരുങ്ങുന്നു.

    ബ്ലാസ്റ്റേഴ്സിൽ നിന്ന് പഞ്ചാബിലേക്ക് ചേക്കേറി ബ്രൈസ് മിറാൻഡയും ബിദ്യാസാഗർ സിങ്ങും

    ഐഎസ്എൽ പത്താം സീസണിന്റെ രണ്ടാം ഘട്ടത്തിൽ ബ്രൈസ് മിറാൻഡയും ബിദ്യാസാഗർ സിങ്ങും പഞ്ചാബ് എഫ്‌സിക്കൊപ്പം.

    ക്വാമെ പെപ്രക്ക് സീസൺ നഷ്ടമാകും

    ഇന്ത്യൻ സൂപ്പർ ലീഗ് പ്രീ സീസണിനിടെ പരിക്കേറ്റ ജോഷ്വ സൊറ്റിരിയോ മുതൽ അഡ്രിയാൻ ലൂണ വരെ നീളുന്ന കേരളാ ബ്ലാസ്റ്റേഴ്സിലെ താരങ്ങളുടെ ലിസ്റ്റിലേക്ക് ഇനി ക്വാമെ പെപ്രയും.

    ഐഎസ്എൽ രണ്ടാം ഘട്ടം ജനുവരി 31ന് ആരംഭിക്കും, കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഒഡിഷക്കെതിരെ!

    കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം ഒഡിഷക്കെതിരെ ഫെബ്രുവരി മൂന്നിന് നടക്കും. ഭുവനേശ്വറിലെ കല്ലിംഗ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

    ജനുവരി 31 മുതൽ ഇന്ത്യൻ സൂപ്പർ ലീഗ് പുനരാരംഭിക്കും!

    ജംഷഡ്പൂർ എഫ്‌സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും തമ്മിൽ ജംഷഡ്പൂർ ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടക്കുന്ന മത്സരത്തോടെയാകും സീസൺ രണ്ടാം ഘട്ടം ആരംഭിക്കുക.

    സിറിയക്കെതിരായ തോൽവിയുടെ കാരണങ്ങൾ വിലയിരുത്തി സ്റ്റീമാക്!

    എഎഫ്‌സി ഏഷ്യൻ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ സിറിയക്കെതിരായ ഇന്ത്യയുടെ തോൽവിയുടെ കാരണങ്ങൾ വിലയിരുത്തി സ്റ്റീമാക്!

    ഏഷ്യൻ കപ്പ് ഖത്തർ അവസാന ഗ്രൂപ്പ് മത്സരത്തിൽ സിറിയക്കെതിരെ ഇന്ത്യക്ക് തോല്‍വി

    ചൊവ്വാഴ്ച അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തർ 2023 ലെ അവസാന ഗ്രൂപ്പ് ബി മത്സരത്തിൽ സിറിയക്കെതിരെ ഇന്ത്യക്ക് തോല്‍വി.

    പ്രീതം കൊട്ടാൽ: ആരാധകർ ഞങ്ങളുടെ ടീമിലെ പന്ത്രണ്ടാമനാണ്

    ചൊവ്വാഴ്ച അൽ ഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തർ 2023 ലെ അവസാന ഗ്രൂപ്പ് ബി മത്സരത്തിൽ സിറിയയ്‌ക്കെതിരായ മൂന്ന് പോയിന്റുകളും ബ്ലൂ ടൈഗേഴ്‌സിന് നേടാൻ കഴിയുമെന്ന് ഇന്ത്യൻ താരവും മുംബൈ സിറ്റി എഫ്‌സി വിംഗറുമായ ലാലിയൻസുവാല ചാങ്‌തെ വിശ്വസിക്കുന്നു.

    സൂപ്പർ കപ്പ് അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്

    കലിംഗ സൂപ്പർ കപ്പ് 2024 തുടർച്ചയായ വിജയങ്ങളോടെ അവസാനിപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി.