ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്റ് Ltd (FSDL) ഹീറോ  ISL 2019-20 സെമി-ഫൈനൽസിന്റെയും  ഫൈനലിന്റെയും തീയതി പ്രഖ്യാപിച്ചു.  2019-20 സീസൺ അവസാന മത്സരമായ മാച്ച് 95, ശനിയാഴ്ച മാർച്ച് 14, 2020 ന് നടക്കും.

ഇനി മുൻപോട്ട് ബാക്കിയുള്ള സീസണിൽ ആഴ്ചാവസാനം നോകൗട് മത്സരങ്ങളും നടക്കും.

ആദ്യ സെമി ഫൈനൽ ഫെബ്രുവരി 28നും രണ്ടാമതു നടക്കുന്ന സെമിഫൈനൽ മാർച്ച് ഒന്നിനും നടക്കും. തിരിച്ചുള്ള റിട്ടേൺ മത്സരങ്ങൾ മാർച്ച് ഏഴിനും എട്ടിനും നടക്കും.

ഹീറോ ISL ഫൈനൽ ഞായറാഴ്‌ച മാർച്ച് 14 ന് നടക്കും. ഫൈനൽ നടക്കുന്ന സമയം പിന്നീട് പ്രഖ്യാപിക്കും.

നിലവിലെ ലീഗ് സ്റ്റേജ് വിജയിയെ 90 ആം മാച്ച് ഡേയിൽ ഫെബ്രുവരി 25, 2020നു പ്രഖ്യാപിക്കും. നിലവിൽ ക്ലബ്ബുകളായ – എടികെ FC (27 pts), ഗോവ (27 pts), ബെംഗളൂരു FC (25 pts) എന്നിവർ ചാംപ്യൻഷിപ് ലീഗ് 2021 ഗ്രൂപ്പ് സ്റ്റേജിൽ നേരിട്ട് പ്രവേശനം നേടും.